2 മില്യൺ പ്ലഡ്ജിന് ആവേശത്തുടക്കം | Kozhikode | 2Million Pledge
2 mU/A
News
ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് കോഴിക്കോട്. ഒരേസമയം 42,000ത്തിലധികം കേന്ദ്രങ്ങളില്‍ 20 ലക്ഷം മനുഷ്യർ ഒരുമിച്ച് അണിനിരന്ന 2 മില്യൺ പ്ലഡ്ജ് ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.