FAQ
Privacy Policy
About Us
Contact Us
Home
Watch
Listen
Read
Kerala
EN
News
Political Pulse
Lifestyle
Sports
Entertainment
Education
More...
കേരളത്തിന്റെ ഇഷ്ടമുടി
1 m
U/A
Watch Now
News
Watch Now
അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിലാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെ സ്ഥാനം. എട്ടുകൈവഴികൾ ഉള്ളതിനാലാണ് അഷ്ടമുടി കായൽ എന്ന് പേര് വന്നത്. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുള്ള കവാടമായി ഈ കായലിനെ കണക്കാക്കുന്നു