ലഹരിയെ തുടച്ചുനീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
3 mU/A
News
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയെന്ന മാരക വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കാനായി വിപുലമായ ക്യാമ്പയിനുകളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.