IN " 2 മില്ല്യൺ പ്ലഡ്ജ് " ക്യാംപെയ്നിൽ രാജ്യത്തെ കേരളം നയിക്കും
1 mU/A
News
കേരളം എല്ലാത്തിലും മികച്ചതാണെന്നും ഈ ലഹരിവിരുദ്ധ ക്യാംപെയ്നെയും രാജ്യത്തിന് മുന്നിൽ നിന്ന് കേരളം നയിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്. ഈ ക്യാംപെയ്ൻ വിജയകരമാകുന്ന മുറയ്ക്ക് ഇത് വീണ്ടും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.