ഗണപതിയുടെ പേരിലൊരു ശിവക്ഷേത്രം | Madhur Srimad Anantheshwara-Siddhivinayaka Temple
1 mU/A
News|Entertainment
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കാസർഗോഡ് സ്ഥിതി ചെയ്യുന്ന മധൂർ ക്ഷേത്രം. കാസർഗോഡ് പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി മധുവാഹിനി നദിയുടെ പ്രശാന്തമായ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശിവന്റെയും ഗണപതിയുടെയും ഭക്തർക്ക് ഒരു പ്രധാന ആരാധനാലയമാണ്