കാവുകൾക്ക് നടുവിലെ ആദിശേഷൻU/A
Entertainment
ആലപ്പുഴ ഹരിപ്പാട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ അതിപുരാതന ക്ഷേത്രമാണ് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. ഒൻപതേക്കറിൽ കാവുകൾക്ക് നടുവിലായാണ് ക്ഷേത്രമുള്ളത്. മഹാദേവൻ്റെ കണ്ഠാഭരണമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് മുഖ്യപ്രതിഷ്ഠകൾ