ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും മുന്വിദ്യാര്ഥികള്ക്കുമായി 'സ്റ്റാര്‍ട്ടപ്പ് 2024' കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയിട്ടുള്ളവര്‍ അതിനായുള്ള വിപുലമായ ഒരുക്കങ്ങളുമായി മുന്നോട്ട് പോവുന്നവര്‍ എന്നിവര്‍ക്കായിട്ടാണ് മത്സരം.