മൈക്രോസോഫ്റ്റ്ഓപ്പറേറ്റിവ് സിസ്റ്റവും ക്ലൗഡും ഉപയോഗിക്കുന്നഐ.ടി. കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാന സർക്കാരിന്റെ ഡേറ്റാ സെന്ററും അതിൽ ഉപയോഗിക്കുന്ന സുരക്ഷാ സോഫ്റ്റ് വയറിനും മൈക്രോ സോഫ്റ്റുമായി ബന്ധമില്ലാത്തതിനാൽ പ്രശ്നങ്ങൾ ഉണ്ടായില്ല