സാങ്കേതിക തടസം കാരണം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇത്രയധികം മണിക്കൂറുകള്‍ പണിമുടക്കിയത് മുമ്പ് കേട്ടുകേള്‍വിയില്ല. ലോകം കണ്ട ഏറ്റവും വലിയ ഐടി നിശ്ചലത എന്നാണ് ഇന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പ്രവര്‍ത്തനത്തിലുണ്ടായ ഗുരുതര പ്രശ്നത്തെ വിശേഷിപ്പിക്കാവുന്നത്.