50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അടക്കം അട്ടിമറിച്ചാണ് ഫോഗട്ട് സെമിയിലേക്ക് കടന്നിരുന്നത്. സ്വർണ പതക്കത്തിനായി ഇന്ന് രാത്രിയിൽ സാറാ ഹിൽഡ്ബ്രാണ്ടിനെ നേരിടാനിരിക്കെയാണ് ഫോഗട്ട് അയോഗ്യയായിരിക്കുന്നത്.